എംജി സര്‍വ്വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി സോനു ദാസ്
August 2, 2025
സോനു ദാസ്.
Social media
എംജി സര്‍വ്വകലാശാലയില്‍ നിന്ന് സുവോളജിയില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ സോനു ദാസ്. കോണത്തുകുന്ന് കൊല്ലംകുഴി ധര്‍മ്മദാസ്- സുനിത ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ് കക്കേരി പ്രണവ് രവീന്ദ്രന് (സ്വീഡന്).