ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് തുറങ്കില്‍ അടച്ചതില്‍ പ്രതിഷേധിച്ചു

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് തുറങ്കില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കരുവന്നൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം ഡോ. കെ.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു.
ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്ത് തുറങ്കില്‍ അടച്ചതില്‍ പ്രതിഷേധിച്ച് കരുവന്നൂര്‍ സിപിഎം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗം ഡോ. കെ.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. പി.എസ്. വിശ്വംഭരന്, ആര്.എല്‍. ശ്രീലാല്‍, വിഷ്ണു പ്രഭാകരന്, ബിന്ദു ശുദ്ധോദനന് എന്നിവര്‍ നേതൃത്വം നല്കി.