പുല്ലൂര്‍ ജില്ലാതല റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂള്‍ ജേതാക്കളായി

റയാന് ജോ സിനിക്ക്, നീരവ് കൃഷ്ണ.
പുല്ലൂര്‍: ജില്ലാതല റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂള്‍ പുല്ലൂരിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികളായ റയാന് ജോ സിനിക്കും നീരവ് കൃഷ്ണയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സ്കൂള്‍ അസംബ്ലിയില്‍ പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ പൈനേടത്ത് സിഎംഐ കുട്ടികളെ ട്രോഫി നല്കി അഭിനന്ദിച്ചു.