കല്പറമ്പ് ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി

കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ വിതരണോദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍, വിദ്യാര്‍ഥി പ്രതിനിധികളായ അദിന് ആന്റോ, ഏയ്ഞ്ചല്‍ ജോയ് എന്നിവര്‍ക്ക് പത്രം നല്കി നിര്‍വഹിക്കുന്നു.
കല്പറമ്പ് ബിവിഎം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതിയുടെ വിതരണോദ്ഘാടനം സ്കൂള്‍ മാനേജര്‍ ഫാ. പോളി കണ്ണൂക്കാടന്‍, വിദ്യാര്‍ഥി പ്രതിനിധികളായ അദിന് ആന്റോ, ഏയ്ഞ്ചല്‍ ജോയ് എന്നിവര്‍ക്ക് പത്രം നല്കി നിര്‍വഹിക്കുന്നു. ദീപിക എഡിറ്റോറിംഗ് കോ- ഓഡിനേറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിജു ആന്റണി പിടിഎ പ്രസിഡന്റ് മേരി കവിത, സ്റ്റാഫ് പ്രതിനിധി ബെന്‍സി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ എക്സിക്യുട്ടീവ് അംഗം സോബിന്‍ സോമനാണ് സ്കൂളിലേക്ക് പത്രം സ്പോണ്സര് ചെയ്തിരിക്കുന്നത്.