കരുവന്നൂര്‍: മൂര്‍ക്കനാട് മേപ്പുറത്ത് ഗോവിന്ദന്‍കുട്ടിനായര്‍ വെളിച്ചപ്പാട് (77-കുരുമ്പയില്‍) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മേപ്പുറത്ത് ഗൗരിയമ്മ. മക്കള്‍: ഹരിസുതന്, ഷീല, ഷീബ. മരുമക്കള്‍: ശ്രീവിദ്യ, അനില്‍കുമാര്‍, അയിച്ചിയില്‍ രാധാകൃഷ്ണന്.
About Author