രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എംപി ഓഫീസ് തല്ലിത്തകര്‍ത്തതില്‍ പ്രതിഷേധം
കാറളം: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും കാറളം പോസ്റ്റ് ഓഫീസിന് മുന്പില് ധര്‍ണയും നടത്തി.ജില്ലാ കോണ്‍ഗ്രസ്സ് സെക്രട്ടറി ആന്റോ പെരുമ്പിള്ളി ധര്‍ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബാസ്റ്റില്‍ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്സ് നേതാക്കളായ തിലകന് പൊയ്യാറ,തങ്കപ്പന് പാറയില്‍,സുബീഷ് കാക്കനാടന്,മണികണ്ഠന് പി എസ്സ്,വേണു കുട്ടശാം വീട്ടില്‍,വി ഡി സൈമണ്‍, ഇ ബി അബ്ദുള്‍ സത്താര്‍,സുരേഷ് പൊഴേക്കടവില്‍, ഐ ഡി ഫ്രാന്‍സിസ് മാസ്റ്റര്‍,ദീപ സാജു എന്നിവര്‍ നേതൃത്വം നല്കി.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കുടുംബ സംഗമം സംഘടിപ്പിച്ചു
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കാല് നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്
കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ