വര്‍ണ്ണക്കുടയില്‍ എഴുത്തുകാരായ ഇരിങ്ങാലക്കുടക്കാരുടെ സംഗമം
ഇരിങ്ങാലക്കുട: വര്‍ണ്ണക്കുടയില്‍ ഇരിങ്ങാലക്കുടക്കാരായ എഴുത്തുകാരുടെ സംഗമം പ്രശസ്ത സാഹിത്യകാരിയും ഇരിങ്ങാലക്കുടക്കാരിയുമായ ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലടക്കുടക്കാരായ എഴുത്തുകാരുടെ സംഗമത്തില്‍ എന്റെ എഴുത്ത് എന്റെ ഇരിങ്ങാലക്കുട എന്ന വിഷയത്തില്‍ നടന്ന പ്രഭാഷണ പരിപാടിയില്‍ ഡോ. ഖദീജ മുംതാസ്, അശോകന് ചരുവില്‍, കെ. രേഖ, രോഷ്ണി സ്വപ്ന, കവിത ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. പി.കെ. ഭരതന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖാദര്‍ പട്ടേപ്പാടം, രേണു രാമനാഥ്, ഡോ. കെ. രാജേന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
ക്രൈസ്റ്റ് കോളജില്‍ സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും
ഒളിമ്പ്യന്‍ സ്പോര്‍ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുട ടൂര്‍ണമെന്റ് പ്രഖ്യാപനം നടത്തി
സുമനസുകളുടെ സഹകരണത്തോടെ നിര്‍മിച്ച സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി