ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ കോളജുകളില്‍ സന്ദര്‍ശനം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ ചെന്നൈ മദ്രാസ് ക്രിസ്ത്യന്‍ കോളജ്, മദ്രാസ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് എന്നീ കോളജുകളില്‍ സന്ദര്‍ശനം നടത്തി. സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ അക്കാഡമിക്, ഫീല്‍ഡ് വര്‍ക്ക് മേഖലകളിലെ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് ധാരണയായി. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ ക്രൈസ്റ്റ് കോളജിലെ വകുപ്പ് മേധാവി പ്രഫ. റോസ് മേരി ടി. ജോര്‍ജ്, പ്രഫ. അജീഷ് ജോര്‍ജ്, പ്രഫ. ആഷിലി ജോര്‍ജ്, മദ്രാസ് സ്കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്ക് മേധാവി ഡോ. കെ. സത്യമൂര്‍ത്തി, ഡോ. എസ്. രാജ സാമുല്‍, മദ്രാസ് ക്രിസ്ത്യന്‍ കോളജ് സോഷ്യല്‍ വര്‍ക്ക് മേധാവി ഡോ. മിറിയം സാമുവല്‍, പ്രഫ. ഡോ. പ്രിന്‍സ് അണ്ണാദുരൈ, ഡോ. പ്രിന്‍സ് സോളമന് എന്നിവര്‍ പങ്കെടുത്തു.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്