മതിലകം സെന്റ് ജോസഫ്സ് സിറിയന്‍ ചര്‍ച്ച് ഹാളില്‍ നേത്ര കേള്‍വി പരിശോധന ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, മതിലകം സെന്റ് ജോസഫ്സ് സിറിയന്‍ ചര്‍ച്ച്, ഇടപ്പള്ളി ഐ ഫൗണ്ടേഷന്, തൃശൂര്‍ ദയ ആശുപത്രി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ നേത്ര കേള്‍വി പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് മതിലകം സെന്റ് ജോസഫ്സ് സിറിയന്‍ ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി ഉദ്ഘാടനം നിര്‍വഹിച്ചു. ഡീക്കന്‍ മില്‍നര്‍ വിതയത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജെന്ഡ്രിന് ഓലപ്പുറത്ത്, മദര്‍ സിസ്റ്റര്‍ കൊച്ചുത്രേസ്യ, ക്യാമ്പ് കണ്‍വീനര്‍ ഡെന്നി ജേക്കബ് മഞ്ഞളി, കൈക്കാരന്മാരായ ലോറന്‍സ് തെക്കേപ്പീടികയില്‍, ബിജു കല്ലറക്കല്‍ എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ 200 ഓളം പേര് പങ്കെടുത്തു. 35 പേര്‍ക്ക് കേള്‍വി പരിശോധന നടത്തി.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു