കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആധുനികരീതിയില്‍ നിര്‍മിതമായ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ്

ഇരിങ്ങാലക്കുട: കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ആധുനികരീതിയില്‍ നിര്‍മിതമായ ഡിജിറ്റല്‍ എക്സ്റേ യൂണിറ്റ് ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍, സെക്രട്ടറി വേണുഗോപാല്‍, മെഡിക്കല്‍ സൂപ്രണ്ടും കണ്‍സള്‍ട്ടന്റ് സര്ജനുമ