ഭാരത് ജോഡോ പദയാത്രയുടെ വിജയത്തിനായി കാറളം മണ്ഡലം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
കാറളം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ വിജയത്തിനായി കാറളം മണ്ഡലം സ്വാഗത സംഘം ഓഫീസ് കിഴുത്താണി ആര്‍എം എല്‍പി സ്കൂളിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം നിര്‍വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, മണ്ഡലം കോര്‍ഡിനേറ്റര്‍ സുബീഷ് കാക്കനാടന്, ശ്രീനാഥ് എടക്കാട്ടില്‍, വേണു കുട്ടശാംവീട്ടില്‍, വിനോദ് പുള്ളില്‍, വിജീഷ് പുളിപറമ്പില്‍, സുനില്‍ ചെമ്പിപറമ്പില്‍, സജീവന് പോട്ടയില്‍ എന്നിവര്‍ സംബന്ധിച്ചു.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു
കുടുംബ സംഗമം സംഘടിപ്പിച്ചു