ശാന്തിനികേതനില്‍ ഹിന്ദി ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ഹിന്ദി ദിനം ആഘോഷിച്ചു. ഹിന്ദി ഭാഷയുടെ മഹത്വം വെളിപ്പെടുത്തുന്ന വിവിധ പരിപാടികള്‍ നൃത്തം, പ്രസംഗം, പ്രേംചന്ദ് അനുസ്മരണം, സംഘനൃത്തം, കവിതാപാരായണം എന്നിവ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, മാനേജര്‍ പ്രഫ. ഡോ. എം.എസ്. വിശ്വനാഥന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഹിന്ദി വിഭാഗം മേധാവി ശാരിക ജയരാജ് നേതൃത്വം നല്കി.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്