ഇലക്ട്രല്‍ ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഓട്ടോണമസ് ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീം ന്റെ നേതൃത്വത്തില്‍ ഇലക്ട്രല്‍ ലിറ്ററസി ക്ലബ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഇലക്ഷന് ഐഡി ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബ്ലെസി നിര്‍വഹിച്ചു. മുകുന്ദപുരം ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. രാമചന്ദ്രന് സന്നിഹിതനായിരുന്നു.