കാരുമാത്ര ഗ്രാമോത്സവം സമാപിച്ചു
വെള്ളാങ്കല്ലൂര്‍: പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കാരുമാത്ര ഗ്രാമോത്സവം സമാപിച്ചു. സമാപന ദിവസം അരങ്ങേറിയ മെഗാ തിരുവാതിര ശ്രദ്ധേയമായി.സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിഡ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വാര്‍ഡ് മെമ്പര്‍ ടി.കെ. ഷറഫുദ്ദീന്, കെ. ഉണ്ണികൃഷ്ണന്, എം.എ. ഫൈസല്‍, കെ.എന്‍. ഉണ്ണികൃഷ്ണന്, എ.എ. യൂനസ്, ഷഫീര്‍ കാരുമാത്ര, പി.എം. അലിയാര്, പി.പി. പ്രശോഭ്, സിന്ധു സജീവന്, സബീല ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങറി.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു