കുടുംബി സേവാസംഘം താലൂക്ക് പൊതുയോഗം
ഇരിങ്ങാലക്കുട: കുടുംബി സേവാസംഘം മുകുന്ദപുരം താലൂക്ക് യൂണിയന് പൊതുയോഗം നടന്നു. പ്രസിഡന്റ് എ.വി. രാജന് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്റെ 50ാം വാര്‍ഷികത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി തയാറാക്കിയ ലോഗോയുടെ പ്രകാശനം മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.എസ്. രാമകൃഷ്ണന് നിര്‍വഹിച്ചു. കാക്കാതുരുത്തി എസ്എന്‍ജിഎസ് യുപി സ്കൂളിലെ റിട്ട. പ്രധാനധ്യാപിക ഷൈനി, സുനില്‍, സ്കൂള്‍ മുന്‍ മാനേജര്‍ പി.എസ്. രാമചന്ദ്രന്, യൂണിയന്റെ ആദ്യപ്രസിഡന്റ് എ.ആര്. രാമചന്ദ്രന്, സെക്രട്ടറി പി.ആര്. വേലായുധന് എന്നിവരെ ആദരിച്ചു. സംസ്ഥാന സെക്രട്ടറി കെ.ആര്. സുബ്രഹ്മണ്യന്, സെക്രട്ടറി ഉണ്ണികൃഷ്ണന്, ബോര്‍ഡ് മെമ്പര്‍ന്മാരായ രവീന്ദ്രനാഥന്‍, മനുപ്രസാദ്, രതീഷ്, വൈസ് പ്രസിഡന്റ് ഉമേഷ്, ജോയിന്റ് സെക്രട്ടറി മുരളി, ഖജാന്‍ജി ദിലീപ്, എ.എല്‍. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി