മതിലകം തീരദേശം വൃത്തിയാക്കി ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട: സ്വച്ഛ് സാഗര്‍ അഭിയാന് മെഗാ ബീച്ച് ക്ലീന്‍ ഡ്രൈവില്‍ അണിചേര്‍ന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് മതിലകം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കടല്‍ത്തീരം വൃത്തിയാക്കി. തൃശൂര്‍ ജില്ല എന്‍എസ്എസ് ഘടകവും വെമ്പല്ലൂര്‍ എംഇഎസ് അസ്മാബി കോളജും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയില്‍ തൃശൂര്‍ ജില്ലയിലെ മുപ്പതിലധികം കോളജുകളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് പങ്കുചേര്‍ന്നു. കയ്പമംഗലം എംഎല്‍എ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ സമാപന യോഗത്തില്‍ സന്നിഹിതനായിരുന്നു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി