ചമയം ഇരുപത്തി അഞ്ചാം വാര്ഷിക ആഘോഷങ്ങള് സ്വാഗത സംഘം ഓഫീസ് തുറന്നു
പുല്ലൂര്: നാടകരാവ് സ്വാഗത സംഘം ഓഫീസ് ഇരിങ്ങാലക്കുട നഗരസഭ ചെയര്പേഴ്സണ് സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.എന്. രാജന് അധ്യക്ഷത വഹിച്ചു. വിന്സെന്റ് പാറശേരി, എ.സി. സുരേഷ് വാരിയര്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മണി സജയന്, തോമസ് തോകലത്ത്, റോസ്മി ജയേഷ്, നിഖിത അനൂപ്, സെക്രട്ടറി ഷാജു തെക്കൂട്ട്, ജനറല് കണ്വീനര് സജു ചന്ദ്രന് എന്നിവര് പ്രസംഗിച്ചു. ബിജു ചന്ദ്രന് സ്വാഗതവും ചീഫ് കോ ഓര്ഡിനേറ്റര് കിഷോര് പള്ളിപ്പാട്ട് നന്ദിയും പറഞ്ഞു.

ക്രൈസ്റ്റ് കോളജില് സ്റ്റാഫ് ക്ലബ്ബിന്റെയും ബിപിഇ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില് അഖില കേരള കോളജ് സ്റ്റാഫിനുവേണ്ടി ക്രിക്കറ്റ് മത്സരം ഇന്നും നാളെയും
ഒളിമ്പ്യന് സ്പോര്ട്ടിംഗ് എഫ്സി, ഇരിങ്ങാലക്കുട ടൂര്ണമെന്റ് പ്രഖ്യാപനം നടത്തി
ഇരിങ്ങാലക്കുട ഗവ. എല്പി സ്കൂളില് രക്ഷിതാക്കള്ക്കായുള്ള കലോത്സവം നടത്തി
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി; രചനാ മത്സരത്തിലെ വിജയികള്ക്ക് അവാര്ഡുകള് വിതരണം ചെയ്തു
നടനകൈരളിയിലെ നവരസ സാധന ശില്പ്പശാലയില് കപില വേണു പൂതനയുടെ മരണം അവതരിപ്പിച്ചു
15 മത് ഏഷ്യന് ബീച് തഗ് ഓഫ് വാര് ചാമ്പ്യന്ഷിപ്പില് 500 കിലോ ഗ്രാം, 520 കിലോ ഗ്രാം എന്നീ വിഭാഗങ്ങളില് ഇന്ത്യക്ക് വേണ്ടി മത്സരിച്ച് ഗോള്ഡ് മെഡല് നേടി മീനാക്ഷി