ഊരകം പള്ളിയില്‍ ഇടവക കാര്യാലയം ആശീര്‍വദിച്ചു
 
                ഊരകം സെന്റ് ജോസഫ്സ് പള്ളിയില്‍ പുതിയതായി പണികഴിപ്പിച്ച ഇടവക കാര്യാലയത്തിന്റെയും വൈദീക മന്ദിരത്തിന്റെയും ആശീര്‍വാദവും ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
ഊരകം: സെന്റ് ജോസഫ്സ് പള്ളിയില്‍ പുതിയതായി പണികഴിപ്പിച്ച ഇടവക കാര്യാലയത്തിന്റെയും വൈദീക മന്ദിരത്തിന്റെയും ആശീര്‍വാദവും ഉദ്ഘാടനവും ഇരിങ്ങാലക്കുട രൂപത മെത്രാന് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ആന്റണി എല്‍. തൊമ്മന, സെക്രട്ടറി തോമസ് തത്തംപിള്ളി എന്നിവര്‍ പ്രസംഗിച്ചു.
രൂപത വികാരി ജനറല്‍മാരായ മോണ്‍ ജോസ് മഞ്ഞളി, മോണ്‍ ജോസ് മാളിയേക്കല്‍, മോണ്‍ വില്‍സണ്‍ ഈരത്തറ, ചാന്‍സലര്‍ ഫാ. കിരണ്‍ തട്ട്ള, മുന്‍ വികാരിമാരായ ഫാ. പോള്‍ എ. അമ്പൂക്കന്, ഫാ. ആന്റോ തച്ചില്‍, ഫാ. പോളി കണ്ണൂക്കാടന്‍, ഫാ. ജോസ് പുല്ലൂപ്പറമ്പില്‍, ഇടവക വൈദീക പ്രതിനിധി ഫാ. ഗ്ലഫിന് കൂള, ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ ശാലിന് മരിയ, കൈക്കാരന്മാരായ ജോണ്സണ് കൂള, ജോണ്സണ് പൊഴോലിപറമ്പില്‍, ജോര്‍ജ് തൊമ്മാന, നിര്‍മാണ കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ പി.എല്‍. ജോസ് എന്നിവര്‍ പങ്കെടുത്തു.

 
                         ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍
                                    ഇരിങ്ങാലക്കുടയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് എസി ഗരുഡ ബസുകള്‍                                 കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
                                    കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി                                 റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
                                    റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി                                 കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
                                    കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി                                 ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു
                                    ഇരിങ്ങാലക്കുട നഗര വികസനം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചു                                 പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
                                    പൂമംഗലം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒപി ബ്ലോക്ക് കെട്ടിടം വരുന്നു; നിര്‍മ്മാണോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു                                 
                                                                                                                                                                                                     
                                                                                                                                                                                                    