ഇരിങ്ങാലക്കുട രൂപത സിഎല്‍സി ഇഗ്നേഷ്യസ് അനുസ്മരണം നടത്തി
ഇരിങ്ങലക്കുട: ഇരിങ്ങാലക്കുട രൂപത സിഎല്സിയുെട നേതൃത്വത്തില്‍ സിഎല്‍സിയുടെ സ്വര്‍ഗീയ മധ്യസ്ഥനായ വി. ഇഗ്നേഷ്യസ് അനുസ്മരണ സമ്മേളനം നടത്തി. ബിഷപ് മാര്‍ പോളി കണ്ണുക്കാടന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വാടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ഇടവക വികാരി ഫാ. നൗജിന് വിതയത്തില്‍ അധ്യക്ഷത വഹിച്ചു. എടത്തിരുത്തി ഫൊറോന വികാരി ഫാ. പോളി പടയാട്ടി അനുഗ്രഹപ്രഭാഷണം നടത്തി. രൂപത ഡയറക്ടര്‍ ഫാ. സിബു കള്ളാപ്പറമ്പില്‍ ആമുഖപ്രസംഗം നടത്തി. രൂപത സിഎല്‍സി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുകാരന്, എടത്തിരുത്തി ഫൊറോന സിഎല്‍സി ഡയറക്ടര്‍ ഫാ. സിന്റോ മാടവന, രൂപത സിഎല്‍സി ആനിമേറ്റര്‍ സിസ്റ്റര്‍ സായൂജ്യ, രൂപത സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ ജോസ് തെക്കൂടന്‍, സിഎല്‍സി സംസ്ഥാന പ്രസിഡന്റ് ഷോബി കെ. പോള്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റോസിലി ചെറുക്കുന്നേല്, രൂപത സിഎല്‍സി ജോയിന്റ് സെക്രട്ടറി ഷെല്‍ന ബാബു, എടത്തിരുത്തി ഫൊറോന സിഎല്‍സി പ്രസിഡന്റ് ആല്വിന് വിന്‍സന്റ്, ഫൊറോന സിഎല്‍സി സെക്രട്ടറി എബിന് ജോഷി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അമല്‍ ഫാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്കെതിരെ ലൈംഗീകാതിക്രമം, പ്രതിയ്ക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും വിധിച്ചു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
ഇരിങ്ങാലക്കുട ഗവ. എല്‍പി സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കലോത്സവം നടത്തി
വര്‍ണക്കുട സാംസ്കാരികകോത്സവം സംഘാടക സമിതി രൂപവത്കരിച്ചു
മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടി; രചനാ മത്സരത്തിലെ വിജയികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു