തേക്കാനത്ത് കുടുംബയോഗം ഫാ. ആന്റണി തേക്കാനത്ത് തിരി തെളിയിച്ചു

തേക്കാനത്ത് ഫാമിലി അസോസിയേഷന് 25-ാം മത് വാര്‍ഷികവും മൂന്നാമത് ആഗോള സമ്മേളനത്തിന് ജ്യോതി എന്‍ജിനിയറിംഗ് സ്ഥാപകന്‍ ഫാ. ആന്റണി തേക്കാനത്ത് തിരി തെളിയിക്കുന്നു.
കാട്ടൂര്‍: തേക്കാനത്ത് ഫാമിലി അസോസിയേഷന് 25-ാം മത് വാര്‍ഷികവും മൂന്നാമത് ആഗോള സമ്മേളനത്തിന് ജ്യോതി എന്‍ജിനിയറിംഗ് സ്ഥാപകന്‍ ഫാ. ആന്റണി തേക്കാനത്ത് തിരി തെളിയിച്ചു. മൂവാറ്റുപുഴ നിര്‍മ്മല കോളജ് പ്രിന്‍സിപ്പല്‍ ജസ്റ്റിന് തേക്കാനത്ത് കണാടന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രഞ്ചില്‍ തേക്കാനത്ത്, സാരഥി ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ തേക്കാനത്ത്, ഫാ. ജസ്റ്റിന് തേക്കാനത്ത് (തൃശൂര്‍) ഫാ. ജോണ്‍ തേക്കാനത്ത്, ഡേവിസ് തേക്കാനത്ത് മണൂകാടന്, ജോര്‍ജ് തേക്കാനത്ത്, ചാക്കോ തേക്കാനത്ത്, ഷിബു തേക്കാനത്ത്, ജോസ് തേക്കാനത്ത് എന്നിവര്‍ സംസാരിച്ചു.