കത്തീഡ്രല്‍ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള പതാക പ്രയാണം
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചുള്ള പതാക പ്രയാണം കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിട തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, കണ്‍വീനര്‍മാരായ എം.ജെ. ജോസ്, ജോസ് ജി തട്ടില്‍ എന്നിവര്‍ക്കു കൈമാറുന്നു.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തി സന്ദ്രം
അരിപ്പാലം പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നു
ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കല്‍ ചടങ്ങ്
പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍
ഊരകം കതിര്പ്പിള്ളി കുളം സംരക്ഷണഭിത്തി തകര്‍ന്നു, വെള്ളത്തിലായത് പതിനെട്ട് ലക്ഷം രൂപ: നിര്‍മാണം നിലച്ചിട്ട് 4 മാസം
റോഡരികില്‍ മാലിന്യം തള്ളല്‍; നടപടിയെടുക്കാതെ അധികൃതര്‍