സേവാഭാരതിയും മലപ്പുറം ഐ ഫൗണ്ടേഷന് ആശുപത്രിയും തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി
ഇരിങ്ങാലക്കുട: സേവാഭാരതിയും മലപ്പുറം ഐ ഫൗണ്ടേഷന് ആശുപത്രിയും കൊമ്പൊടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബും ചേര്‍ന്ന് നടത്തിയ തിമിര ശസ്ത്രക്രിയ ക്യാമ്പിന്റ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി നിര്‍വഹിച്ചു. സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ മെഡിസെല്‍ അംഗങ്ങളായ സുരേഷ്, ഹരി തളിയക്കാട്ടില്‍, ജയന്തി രാഘവന്, ശിവന്, മനു, കൃഷ്ണ രാജേശ്വരി, ഫവാസ്, കവിത, മിനി സുരേഷ്, സൗമ്യ, പ്രകാശന്, ജഗദീഷ് പണിക്കവീട്ടില്‍, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു