സെന്റ് ജോസഫ്സ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കിടിലോണം എന്ന് പേരിട്ട പരിപാടി പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ എലൈസ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ശിങ്കാരിമേളം, മെഗാ തിരുവാതിര, വടംവലി, പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം, വിവിധ ഡിപ്പാര്‍ട്ട്മെന്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ എന്നിവ അരങ്ങേറി. ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്, ശ്രുതി രചനീകാന്ത്, സഞ്ചിന്‍ ചെറുകാവില്‍, സംവിധായകരായ നിധീഷ് ഇരുട്ടി, അഭി ആനന്ദ് എന്നിവര്‍ പങ്കെടുത്തു

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
പുളിക്കലച്ചിറ പാലം: പുതിയ കരാറുകാരനെ നിയോഗിച്ച് സര്‍ക്കാര്‍
ഊരകം കതിര്പ്പിള്ളി കുളം സംരക്ഷണഭിത്തി തകര്‍ന്നു, വെള്ളത്തിലായത് പതിനെട്ട് ലക്ഷം രൂപ: നിര്‍മാണം നിലച്ചിട്ട് 4 മാസം
റോഡരികില്‍ മാലിന്യം തള്ളല്‍; നടപടിയെടുക്കാതെ അധികൃതര്‍
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി