ഓണാഘോഷത്തിന് തുടക്കം കുറിച്ച് വിളംബര ഘോഷയാത്രയുമായി സൗഹൃദ റസിഡന്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: കിട്ടമേനോന്, കാഞ്ഞിരത്തോട് റോഡ് ഉള്പ്പെടുന്ന സൗഹൃദ റസിഡന്സ് അസോസിയേഷന് ഓണത്തേവരവേറ്റു കൊണ്ട് വിളംബര ഘോഷയാത്ര നടത്തി. ചെണ്ടമേളം, മഹാബലിയുടെ വേഷവുമായി കുട്ടികള് ഘോഷയാത്രക്ക് മിഴിവേകി. അത്തപൂക്കളം, കുട്ടികളുടെയും മുതിര്ന്നരവുടെയും കലാകായിക മത്സരങ്ങള് എന്നിവയും തുടര്ന്ന് ഓണ സദ്യയുമായി സൗഹൃദ കൂട്ടായ്മ ഓണം ആഘോഷിച്ചു. സൗദൃദ റസിഡന്സ് അസോസിയേഷന് പ്രസിഡന്റ് അയ്യപ്പന് പണിക്ക വീട്ടില് സെക്രട്ടറി ടി.പി. രാമകൃഷ്ണന്, ഓണാഘോഷ പരിപാടിയുടെ കോഓര്ഡിനേറ്റര് ഒ.എസ്. ശ്രീജിത്ത്, ശശി കുറിച്ചിയത്ത്, രാധാഗിരി എന്നിവര് സംസാരിച്ചു.

കാട്ടൂര് സര്വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്പ്പെടുത്തി
റോഡരികില് നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര് സ്റ്റേഷനിലേക്ക് ഇന്വെര്ട്ടര് വിതരണം ചെയ്തു
തരിശ് ഭൂമിയില് നെല്ക്കൃഷി കുട്ടാടന് കര്ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി