ഭാരത് ജോഡോ യാത്ര: പടിയൂരില്‍ സ്വാഗതസംഘം ഓഫീസ് തുറന്നു
പടിയൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പടിയൂര്‍ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന സ്വാഗതസംഘം ഓഫീസ് കോണ്‍ഗ്രസ് പാര്‍ട്ടി മുന്‍ മണ്ഡലം പ്രസിഡന്റ് പ്രഭാകരന് കാവല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സാജന് അച്ചങ്ങാടന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിന്റെ ചാര്‍ജ് വഹിക്കുന്ന അഡ്വ. ജോസ് മൂഞ്ഞേലി മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ഷൗക്കത്തലി സ്വാഗതവും, ബ്ലോക്ക് സെക്രട്ടറി റഷീദ് നന്ദിയും പറഞ്ഞു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
പടിയൂരില്‍ 95 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
സേവാഭാരതി പടിയൂര്‍ യൂണിറ്റ് ഓഫീസിന്റെ ഉദ്ഘാടനം ചെയ്തു