നവതിയിലെത്തിയ കെ.വി. രാമനാഥന് മാസ്റ്ററെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ ആദരിച്ചു
ഇരിങ്ങാലക്കുട: അരനൂറ്റാണ്ട് കാലം ബാലസാഹിത്യരചനയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് നവതിയിലെത്തിയ കെ.വി. രാമനാഥന് മാസ്റ്ററെ ഇരിങ്ങാലക്കുട സാംസ്കാരിക കൂട്ടായ്മ ആദരിച്ചു. അത്ഭുതവാനരന്മാര് ഉള്‍പ്പെടെയുള്ള മാസ്റ്ററുടെ കൃതികള്‍ ഒരു കാലഘട്ടത്തിന്റെ വായനാശീലത്തെ മുഴുവന്‍ പരിപോഷിപ്പിച്ചിരുന്നതായി ആദര ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരന് ഉണ്ണികൃഷ്ണന് കിഴുത്താണി പറഞ്ഞു. ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശേരി, കാറളം രാമചന്ദ്രന് നമ്പ്യാര്‍, ടി.ജി. സിബിന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി