പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസാ പോസ്റ്റ് കാര്‍ഡുകളയച്ച് ബിജെപി
ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ 72 ാം പിറന്നാളിന് നൂറുകണക്കിന് ആശംസാ പോസ്റ്റുകാര്‍ഡുകള്‍ അയയ്ക്കുന്നതിന്റെ മണ്ഡലംതല ഉദ്ഘാടനം ബസ് സ്റ്റാന്‍ഡിനടുത്ത് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പില് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, അമ്പിളി ജയന്, രാഗി മാരാത്ത്, രാമചന്ദ്രന് കോവില്‍പറമ്പില്‍, മണ്ഡലം സെല്‍ കോ ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, മണ്ഡലം കമ്മറ്റിയംഗം ലിഷോണ്‍ ജോസ് കട്ടല്സ്, കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ്, ഐടി സെല്‍ കണ്‍വീനര്‍ ദിലീപ് ഹരിപുരം, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. ചന്ദന, സുഖിന്, മോഹനന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തി
കുടുംബ സംഗമം സംഘടിപ്പിച്ചു
പിഎംശ്രീ കരാറിന്റെ കോപ്പി കത്തിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കാല് നൂറ്റാണ്ടായി യുഡിഎഫ് നേതൃത്വത്തിലുള്ള ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ കുറ്റപത്രവുമായി എല്‍ഡിഎഫ്
കാറളം ചെമ്മണ്ടയില്‍ മൂന്ന് സിപിഎം കുടുംബങ്ങള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ല: സിപിഐ