അഖിലേന്ത്യ ദളിത് അവകാശ മുന്നേറ്റ സമിതി മണ്ഡലം കണ്വെന്ഷന്
ഇരിങ്ങാലക്കുട: അഖിലേന്ത്യ ദളിത് അവകാശ മുന്നേറ്റ സമിതി (ഐഡിആര്എം) ഇരിങ്ങാലക്കുട മണ്ഡലം കണ്വെന്ഷന് എഐടിയുസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷനെ അഭിവാദ്യം ചെയ്തുകൊണ്ട് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അനിത രാധാകൃഷ്ണന്, ഗീതാഗോപി, വി. ഗംഗാധരന്, ബാബു ചിങ്ങാരത്ത്, കെ.കെ. ശിവന് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡന്റ്-സി.സി. സന്തീപ്, വൈസ് പ്രസിഡന്റുമാര്‍-വത്സല ചാത്തുക്കുട്ടി, എം.വി. ഗിരീഷ്, സെക്രട്ടറി-കെ.സി. ബിജു, ജോയിന്റ് സെക്രട്ടറിമാര്‍-പ്രേമന് പൊന്നാരി, ശോഭന മനോജ്, ട്രഷറര്‍ സുമതി തിലകന് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി