മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷന് കുടുംബ സംഗമം നടത്തി
ഇരിങ്ങാലക്കുട: മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷന് ഓണാഘോഷം, കുടുംബ സംഗമം പ്രശസ്ത കവി വി.വി. ശ്രീല ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സ്മിത കൃഷ്ണകുമാര്‍, ടി.എസ്. സജീവ്, ദുര്‍ഗ ശ്രീകുമാര്‍, ജയന്തി വേണുഗോപാല്‍, കാറളം രാമചന്ദ്രന്, പ്രതിഭ സനില്‍ എന്നിവര്‍ പ്രസംഗിച്ചു. പൂക്കള മത്സരത്തിലെ വിജയി കള്‍ക്ക് ഉപഹാരം നല്കി. എല്‍ഡിസി പരീക്ഷയില്‍ (പിഎസ്സി) ജില്ലയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അജീഷ് അച്ചുതന് മാടാനയെ അഭിനന്ദിച്ചു. വിവിധ കലാ കായിക പരിപാടികള്‍ നടന്നു.

കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇഎസ്ഐ ആനുകൂല്യം ഏര്‍പ്പെടുത്തി
റോഡരികില്‍ നിന്നും കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരികെ നല്കി
കുടുംബ സംഗമം സംഘടിപ്പിച്ചു
മണപ്പുറം ഫൗണ്ടേഷന് ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലേക്ക് ഇന്‍വെര്‍ട്ടര്‍ വിതരണം ചെയ്തു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
പ്രതിഷേധയോഗവും നാമജപ യാത്രയും നടത്തി