നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി മൃദംഗമേള അവതരിപ്പിച്ചു
ഇരിങ്ങാലക്കുട: നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ കൊരമ്പു മനവക അയ്യങ്കുഴി ശ്രീ ധര്‍മ ശാസ്ത ക്ഷേത്രത്തില്‍ മൃദംഗമേള അവതരിപ്പിച്ചു. കളരിയിലെ 20ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഒന്നര മണിക്കൂറോളം നീണ്ടു നിന്ന മേളക്ക് വിക്രമന് നമ്പൂതിരി നേതൃത്വം നല്കി.

മനുഷ്യമതില്‍ തീര്‍ത്ത് ചിറയോരത്ത് ലഹരി പ്രതിരോധം
റേഷന്‍ ഡീലേഴ്സ് അസോസിയേഷന് കുടുംബസംഗമം
എന്‍എസ്എസ് മേഖലാ നേതൃയോഗങ്ങള്‍ക്ക് തുടക്കമായി
എകെസിസി അവകാശ സംരക്ഷണ ദിനം ആചരിച്ചു
വ്യാപാരി വ്യവസായി സമിതി കണ്വെന്ഷന്
നാദോപാസന സംഗീതോത്സവത്തിന് തുടക്കമായി