കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 27ാമത് വാര്‍ഷിക പൊതുയോഗം നടന്നു

ഇരിങ്ങാലക്കുട: കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ 27ാമത് വാര്‍ഷിക പൊതുയോഗം നടന്നു. ഹോസ്പിറ്റല്‍ പ്രസിഡന്റ് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. ബാലഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി കെ.ജെ. ജോയ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഡയറക്ടര്‍ ഇ.എം. അബ്ദുള്‍ സത്താര്‍ നന്ദി പറഞ്ഞു.