തരണനെല്ലൂര്‍ കോളജ് പിടിഎയുടേയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരെ റാലി നടത്തി
ഇരിങ്ങാലക്കുട: താണിശേരി തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പിടിഎയുടേയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. കെ.എം. അഹമ്മദ് ഫല്‍ഗ് ഓഫ് ചെയ്ത പരിപാടി കീഴ്ത്താണി സെന്ററില്‍ സമാപിച്ചു. കാട്ടൂര്‍ എസ്ഐ ശ്രീലക്ഷ്മി, ജനമൈത്രി പോലീസ് ഇ.എസ്. മണി എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്കി. ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലെ ബി. പ്രകാശന്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. റോസ് ആന്റോ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.

ആറ് വിദ്യാഭ്യാസ പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് ഉയിരെ എജുക്കേഷന്‍ മീറ്റ്
സെന്‍ട്രല്‍ ഇലക്ട്രോകെമിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി കെ.എം. ലക്ഷ്മി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കര്‍ത്തവ്യ ശ്രേഷ്ഠ അവാര്‍ഡ് സമ്മാനിച്ചു
സ്നേഹസ്പര്‍ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്