അരിപ്പാലം കെസിവൈഎം യുവജന സംഗമം നടത്തി
അരിപ്പാലം: സെന്റ് മേരീസ് (കര്‍മല മാതാ) ഇടവകയില്‍ യുവജനങ്ങളുടെ നേതൃത്വത്തില്‍ കെസിവൈഎം യുവജനസംഗമം നടത്തി. ഇരിങ്ങാലക്കുട മേഖല കെസിവൈഎം ട്രഷറര്‍ ആല്വിന് ജെയ്സണ്‍ ഉദ്ഘാടനം ചെയ്തു. അരിപ്പാലം കെസിവൈഎം പ്രസിഡന്റ് നീന ജോര്‍ജ് അധ്യക്ഷത വഹിച്ചു. അരിപ്പാലം ഇടവക വികാരി ഫാ. ലിജോ കരുത്തി ലോഗോ പ്രകാശനം ചെയ്തു. കൈക്കാരന്മാരായ ജോര്‍ജ് പായമ്മല്‍, എം.ജെ. ഫ്രാന്‍സിസ്, ഉല്ലാസ് ജോസഫ് എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ആനിമേറ്റര്‍ സിസ്റ്റര്‍ ഷാലിന്‍, കൈക്കാരന് ഉല്ലാസ് ജോസഫ്, എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തി സന്ദ്രം
അരിപ്പാലം പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ യോഗം ചേര്‍ന്നു
ഭക്തിസാന്ദ്രമായി കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കലവറ നിറയ്ക്കല്‍ ചടങ്ങ്
കെസിവൈഎം നിറവ് 2025 യുവജന കലോത്സവം; മൂന്നുമുറി ഇടവക ഒന്നാം സ്ഥാനം
വിശുദ്ധ എവുപ്രാസ്യയുടെ 148 ാം ജന്മദിന തിരുനാള്‍ ആഘോഷിച്ചു
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണ ജാഥ ഇരിങ്ങാലക്കുടയില്‍