ആളൂര്‍: കുപ്രസിദ്ധ ഗുണ്ടയായ മുരിയാട് ഉളളാട്ടിക്കുളംവീട്ടില് മില്‍ജോ(29)യെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ഇയാൾ പതിനൊന്ന് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. 2025ല്‍ ഇതുവരെ തൃശൂര്‍ റൂറല്‍ ജില്ലയില്‍ 169 ഗുണ്ടകള്‍ക്കെതിരേ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചു.