മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡ് ഓണാഘോഷത്തില്‍ മെഗാ വീരനാട്യ മാമാങ്കം (കൈകൊട്ടിക്കളി) അരങ്ങേറി

മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡ് ഓണാഘോഷത്തില്‍ അരങ്ങേറിയ വീരനാട്യ മാമാങ്കം (കൈകൊട്ടിക്കളി) മുന്‍ ഗവ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്ത് 12-ാം വാര്‍ഡ് ഓണാഘോഷത്തില്‍ അരങ്ങേറിയ വീരനാട്യ മാമാങ്കം (കൈകൊട്ടിക്കളി) മുന്‍ ഗവ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് ഉല്‍ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സെനു രവി, ലളിത ശങ്കരന് രജിത സുധിഷ്, സിന്ധു രാജന്, എന്നിവര്‍ പ്രസംഗിച്ചു.