പോസ്റ്റല്‍ ഏജന്റ് തെരഞ്ഞെടുപ്പ്

ഇരിങ്ങാലക്കുട: പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ഉത്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷന് വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റുമാരെ തെരഞ്ഞെടുക്കും. 10-ാം ക്ലാസ് പാസായ 18 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്കു അപേക്ഷിക്കാം. ഫോണ്‍: 0480-2821625.