കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ന്യുമോണിയ ബാധിച്ച് മരിച്ചു- സുരഭി (50)

കല്പറമ്പ്: പൂമംഗലം ഏഴാം വാര്‍ഡ് അപ്പാട്ട സെല്‍വരാജ് ഭാര്യ സുരഭി (50) ആണ് മരിച്ചത്. കോവിഡ് നെഗറ്റീവ് ആയെങ്കിലും കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്കാരം ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ നടത്തി. മക്കള്‍: അക്ഷയ്, അനാമിക