കെ.എം. മാണിയുടെ ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു
ഇരിങ്ങാലക്കുട: കെ.എം. മാണിയുടെ ജന്മദിനം കേരള കോണ്ഗ്രസ് (എം) കാരുണ്യ ദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ശാന്തി സദനില് വെച്ച് നടന്ന കാരുണ്യ ദിന ആഘോഷ ചടങ്ങുകള് നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. വര്ഗീസ് മാസ്റ്റര് ഉദ്ഘാടനം ചെയ്തു. കേരള കോണ്ഗ്രസ് എം പ്രവര്ത്തകര് ശാന്തി സദനിലെ അന്തവാസികള്ക്ക് ഒപ്പം സ്നേഹവിരുന്നില് പങ്കെടുത്തു. പാര്ട്ടി നേതാക്കളായ ജൂലിയസ് ആന്റണി, ബിജു ആന്റണി, റോബി കാളിയങ്കര, ഡേവിസ് ചക്കാലക്കല്, അഡ്വ. മിഥുന് തോമസ്, പി.എസ്. ജയരാജന്, പി.എന്. നൗഷാദ്, ഡേവിസ് തുളുവത്ത്, സുനില് ചരടായി എന്നിവര് നേതൃത്വം നല്കി

ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്ക്കാന് ആരെയും അനുവദിക്കില്ല: സിപിഐ
ബിജെപി ഇരിങ്ങാലക്കുട നഗരസഭ നേതൃയോഗം നടന്നു
കൂടല്മാണിക്യ ദേവസ്വത്തിന്റെ കീഴിലുള്ള ഇരിങ്ങാലക്കുട കൂടല്മാണിക്യ ക്ഷേത്രവസ്തുക്കള് സുരക്ഷിതമാണോ എന്ന് പരിശോധിക്കണം- കേരള കോണ്ഗ്രസ്
മുരിയാട് മുടിച്ചിറ: സമഗ്ര അന്വേഷണം വേണം – കോണ്ഗ്രസ്
കേരള പ്രദേശ് കര്ഷക കോണ്ഗ്രസ് ജാഥയുടെ ജില്ലാതല സമാപനം കാട്ടൂരില് നടന്നു
സിപിഐ ടൗണ് ലോക്കല് കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചരണ കാല്നടജാഥ സമാപിച്ചു