ലിസ്യു കോണ്‍വെന്റ് യുപി സ്കൂളില്‍ അശരണര്‍ക്ക് കൈതാങ്ങായി ജീവസ്പര്‍ശം
ഇരിങ്ങാലക്കുട ലിസ്യു കോണ്‍വന്റ് യുപി സ്കൂളില്‍ ആരംഭിച്ച ജീവസ്പര്‍ശം പരിപാടിയുടെ ഭാഗമായി ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീസ് റോസ് ഭക്ഷ്യകിറ്റ് വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലിക്ക് കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: വിദ്യാര്‍ഥികളില്‍ കാരുണ്യ മനോഭാവം വളര്‍ത്തുന്നതിനായി ലിസ്യു കോണ്‍വന്റ് യുപി സ്കൂളില്‍ ആരംഭിച്ച ജീവസ്പര്‍ശം പരിപാടിയുടെ ഭാഗമായി ആസാദ് റോഡ് പ്രദേശത്തെ ജവഹര്‍നഗര്‍ വാര്‍ഡിലെ 70 നിവാസികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജീസ് റോസ്, വാര്‍ഡ് കൗണ്‍സിലര്‍ ഷെല്ലിക്ക് ആദ്യത്തെ കിറ്റ് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സുനീഷ് അധ്യക്ഷതവഹിച്ചു.

ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ മണിപ്പൂരി കലാരൂപം അവതരിപ്പിച്ചു
തൃശ്ശൂര്‍ റൂറല്‍ പോലീസ്കായികമേള തുടങ്ങി
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ വോളീബോള്‍ മത്സരത്തില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ടീം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്‍, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനം നടന്നു
ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
കെഎസ്ടിഎ ഉപജില്ല സമ്മേളനം