തൃശൂര്‍ ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. മൊത്തം 32 വിഭാഗങ്ങളിലായി രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങളോ വ്യക്തികളോ 28ന് അഞ്ചിന് മുമ്പായി ജില്ലാ സെക്രട്ടറി ജോസഫ് ചാക്കോയുടെ പക്കല്‍ പേരുകള്‍ നല്‍കേണ്ടതാണ്. ഫോണ്‍: 9447524671. പ്രസ്തുത ചാമ്പ്യന്‍ഷിപ്പില്‍ നിന്നായിരിക്കും കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നത്.

ജില്ലാ സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട കിരീടവുമായി ക്രൈസ്റ്റ് വിദ്യാനികേതന്‍
സിഐഎസ്സിഇ സംസ്ഥാന ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വോളിബോള്‍ പെരുമയുമായി ക്രൈസ്റ്റ് കോളജ്
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ്
മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്; ബേസിക് പെരുമ്പാവൂര്‍ ജേതാക്കള്‍
ക്രൈസ്റ്റ് കോളജില്‍ രാജ്യാന്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് അനുവദിച്ചു