ഇരിങ്ങാലക്കുട ലയണ്സ് ക്ലബ്ബിന്റെ ലേഡീസ് ആന്ഡ് ലിയോ നൈറ്റ് ഫ്ലോറല് ഫിയസ്റ്റ
ഇരിങ്ങാലക്കുട ലയണ്സ് ക്ലബ്ബിന്റെ ലേഡീസ് ആന്ഡ് ലിയോ നൈറ്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന് കലാതിലകം ആശ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്സ് ക്ലബ്ബിന്റെ ലേഡീസ് ആന്ഡ് ലിയോ നൈറ്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുന് കലാതിലകം ആശ സുരേഷ് ഉദ്ഘാടനം ചെയ്തു. ലയണ് ലേഡി സര്ക്കിള് പ്രസിഡന്റ് റെന്സി ജോണ് നിധിന് അധ്യക്ഷത വഹിച്ച യോഗത്തില് ലയണ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. ജോണ് നിധിന് തോമസ് മുഖ്യപ്രഭാഷണം നടത്തി. രോഗികള്ക്കുള്ള സൗജന്യ ധനസഹായ വിതരണം ലിയോ ക്ലബ് പ്രസിഡന്റ് ഏഞ്ചലിന് ജോണ് നിധിന് നിര്വഹിച്ചു. സെക്രട്ടറി മിഡ്ലി റോയ് സ്വാഗതവും റിങ്കു മനോജ് നന്ദിയും പറഞ്ഞു. റോയ് ജോസ്, ബിജോയ് പോള്, മനോജ് ഐബന് എന്നിവര് സംസാരിച്ചു.

കിണറുകളിലെ രാസമാലിന്യം; പഞ്ചായത്താഫീസിനു മുന്നില് പ്രതിഷേധ ധര്ണ നടത്തി
ക്രൈസ്റ്റ് എന്ജിനീയറിംഗ് കോളജ് കര്ത്തവ്യ ശ്രേഷ്ഠ അവാര്ഡ് സമ്മാനിച്ചു
കോ ഓപ്പറേറ്റീവ് ഹോസ്പിറ്റലില് നവീകരിച്ച കാര്ഡിയാക് കാത്ത് ലാബ് അടക്കമുള്ള സമ്പൂര്ണ്ണ ഹൃദ്രോഗ വിഭാഗം ഉദ്ഘാടനം ചെയ്തു
സ്നേഹസ്പര്ശം പദ്ധതി രണ്ടാം ഘട്ടം ഉദ്ഘാടനം
ഇരിങ്ങാലക്കുടയിലെ നവോത്ഥാന മൂല്യങ്ങളെ തകര്ക്കാന് ആരെയും അനുവദിക്കില്ല: സിപിഐ
കാട്ടൂര് പഞ്ചായത്തില് വികസന സദസ് സംഘടിപ്പിച്ചു