അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. താല്പര്യമുള്ളവര് രേഖകള്‍ സഹിതം 24ന് രാവിലെ പത്തിന് മുമ്പ് കോളജ് സെല്‍ഫ് ഫിനാന്‍സിംഗ് ഓഫീസില്‍ ഹാജരാകണം. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9497656978, 7994042456.

മാനേജ്മെന്റില്‍ ഡോക്ടറേറ്റ് നേടി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
കെമിസ്ട്രിയില്‍ പിഎച്ച്ഡി നേടി
ഗോപിനാഥം 2026 പുരസ്കാരം പ്രഖ്യാപിച്ചു