മാപ്രാണത്ത് പാര്‍ട്ടി കൊടിമരം നശിപ്പിച്ചതായി പരാതി; സിപിഎം ലോക്കല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി
മാപ്രാണം: തുറുപറമ്പില്‍ സിപിഎം ന്റെ കൊടിമരം ആര്‍എസ്എസ് ബിജെപി സംഘം നശിപ്പിച്ച് പതാകയും ഡിസ്പ്ലേ ബോര്‍ഡുകളും കത്തിക്കുകയും ചെയ്തുവെന്നാരോപിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ചിന് ശേഷം നടന്ന യോഗം ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം എം.ബി. രാജുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

ഈസ്റ്റര്‍, പ്രത്യാശയുടെ ജീവിതത്തിനുള്ള ആഹ്വാനം- മാര്‍ പോളി കണ്ണൂക്കാടന്‍
നഗരസഭയുടെ ആധുനിക അറവുശാല പദ്ധതി; കിഫ്ബി/അമൃത് എജന്‍സിയില്‍ നിന്നും ഗ്രാന്റ് ലഭിക്കില്ല
നഗരസഭയുടെ ഈവനിംഗ് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു
നിറഞ്ഞ സദസ്സില്‍ ബിയോണ്ട് ഹേട്രഡ് ആന്‍ഡ് പവര്‍, വീ കീപ്പ് സിങ്ങിങ്ങ്; ലിംഗപരമായ ബന്ധങ്ങളെ ആവിഷ്ക്കരിക്കുന്നതില്‍ സമൂഹത്തിന്റേത് ഇപ്പോഴും യാഥാസ്ഥിക നിലപാടെന്ന് മന്ത്രി ഡോ. ആര്. ബിന്ദു
നഗരസഭ ഓഫീസിനു മുന്‍വശത്തെ പൊതുവഴി വീണ്ടും അടയ്ക്കാൻ ശ്രമമെന്ന് ആശങ്ക, പ്രതിഷേധ ബോര്‍ഡുകള്‍ ഉയര്‍ന്നു
വര മാഞ്ഞു, തലവര രക്ഷ!! ഇരിങ്ങാലക്കുടയില്‍ സീബ്രാ ലൈന്‍ സിഗ്നല്‍ ബോര്‍ഡിലുണ്ട്; റോഡിലില്ല