വെളയനാട് സെന്റ് മേരീസ് ഇടവകയില്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു

വെളയനാട് സെന്റ് മേരീസ് ഇടവകയില്‍ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപന കര്‍മം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു. വികാരി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ സമീപം.