സെന്റ് ജോസ്ഫ് കോളജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷന് ഉദ്ഘാടനം

സെന്റ് ജോസ്ഫ് കോളജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷന് ഉദ്ഘാടനം പ്രമുഖ വ്യവസായി ഐശ്വര്യ നന്തിലത്ത് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസ്ഫ് കോളജ് സ്വാശ്രയ വിഭാഗം കൊമേഴ്സ് അസോസിയേഷന് ഉദ്ഘാടനം പ്രമുഖ വ്യവസായി ഐശ്വര്യ നന്തിലത്ത് നിര്‍വഹിച്ചു. സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി റോജി ജോര്‍ജ്, അസോസിയേഷന് സെക്രട്ടറി ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.