സുബ്രതോ കപ്പ്: ആദ്യമത്സരത്തില്‍ കേരളാടീമിന് വിജയം

ഡല്‍ഹിയില്‍ ദേശീയ സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ പങ്കെടുക്കുന്ന അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് സ്കൂളിലെ താരങ്ങള്‍.
ഇരിങ്ങാലക്കുട: ഡല്‍ഹിയില്‍ ദേശീയ സുബ്രതോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 വിഭാഗത്തില്‍ പങ്കെടുക്കുന്ന അവിട്ടത്തൂര്‍ എല്‍ബിഎസ്എംഎച്ച്എസ്എസ് സ്കൂളിലെ താരങ്ങള്‍ അണിനിരന്ന കേരള ടീം ആദ്യ മത്സരത്തില്‍ ഗുജറാത്തിനെതിരെ മൂന്ന് ഗോളുകള്‍ നേടി വിജയിച്ചു. ഇന്ന് കേരള ടീം ഉത്തരാഖണ്ഡിനെ നേരിടും.