അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് കോമേഴ്സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി കെ. ലിപിന്‍രാജ്
August 14, 2025
കെ. ലിപിന്‍രാജ്.
Social media
അണ്ണാമലൈ യൂണിവേഴ്സിറ്റിയില്‍ നിന്ന് കോമേഴ്സില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ക്രൈസ്റ്റ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ കെ. ലിപിന്‍രാജ്. പുന്നയൂര്‍ക്കുളം രാജന്റെയും സവിതമാണിയുടേയും മകനാണ്. ഭാര്യ ഡോ. അഖില, മകള്‍ നിത്ര ലിബിന്.