പൂമംഗലം പഞ്ചായത്ത് പൂക്കും പൂമംഗലം പദ്ധതി

പൂമംഗലം പഞ്ചായത്ത് പൂക്കും പൂമംഗലം പദ്ധതി പ്രകാരം നടത്തിയ കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്ത് പൂക്കും പൂമംഗലം പദ്ധതി പ്രകാരം നടത്തിയ കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ജു രാജേഷ്, പഞ്ചായത്ത് സെക്രട്ടറി ജയ, മെമ്പര്‍ സെക്രട്ടറി വിപിന്‍ എന്നിവര്‍ സംസാരിച്ചു.