കാട്ടൂര്‍ സെന്റ് മേരീസ് ഇടവകയില്‍ നവീകരണം നടത്തി ശീതീകരിച്ച ജൂബിലി കണ്വെന്ഷന് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കാട്ടൂര്‍ സെന്റ് മേരീസ് ഇടവകയില്‍ നവീകരണം നടത്തി ശീതീകരിച്ച ജൂബിലി കണ്വെന്ഷന് സെന്റര്‍ വികാരി ഫാ. പയസ് ചിറപ്പണത്ത് ഉദ്ഘാടനം നിര്‍വഹിക്കുന്നു.