ഉത്തരാഖണ്ഡില്‍ വച്ച് നടക്കുന്ന നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കേരള സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ടീമില്‍ ഇടം നേടി വി.എസ്. ധന്വി
September 22, 2025
വി.എസ്. ധന്വി.
Social media
ഒക്ടോബര്‍ 4 മുതല്‍ 11 വരെ ഉത്തരാഖണ്ഡില്‍ വച്ച് നടക്കുന്ന നാഷണല്‍ ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കേരള സബ് ജൂണിയര്‍ ബാസ്കറ്റ്ബോള്‍ ടീമില്‍ ഇടം നേടിയ വി.എസ്. ധന്വി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതനിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.